Question: ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരു ഏട് 'അരികിൽ രക്തം പൊടിഞ്ഞിരിക്കുന്നു എന്ന് എംപി പോൾ അവതാരികയിൽ പറയുന്നത് വൈക്കം മുഹമ്മദ് ബഷീറിൻറെ ഏത് കൃതിയെ കുറിച്ചാണ് ?
A. മതിലുകൾ
B. പാത്തുമ്മയുടെ ആട്
C. മാന്ത്രിക പൂച്ച
D. ബാല്യകാലസഖി
Similar Questions
ലോക ഉരഗ അവബോധ ദിനമായി (World Reptile Awareness Day) ആചരിക്കുന്ന ദിവസം ഏതാണ്?
A. October 11
B. October 31
C. October 21
D. October 1
2025 ലെ യോഗാമഹോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന നഗരം?